You Searched For "ജെയ്ഷ് എ മുഹമ്മദ്"

ഓപ്പറേഷന്‍ സിന്ദൂറില്‍ ഭര്‍ത്താവിന്റെ കൊലയ്ക്ക് പകരം വീട്ടാന്‍ വനിതാ ചാവേറുകളെ ഒരുക്കിയെടുക്കാന്‍ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ; സ്ത്രീകളെ ഭീകരവാദത്തിലേക്ക് നയിക്കാന്‍ 40 മിനിറ്റ് ഓണ്‍ലൈന്‍ കോഴ്‌സ്; 500 രൂപ ഫീസ വാങ്ങി പഠിപ്പിക്കുക ജയ്ഷ് എ മുഹമ്മദിന്റെ ചാവേര്‍ വിദ്യകള്‍; വനിതകളെ സായുധ ജിഹാദിലേക്ക് നയിക്കാന്‍ ഉറച്ച തീരുമാനവുമായി അസ്ഹര്‍
ഓപ്പറേഷന്‍ സിന്ദൂറിന് പകരം വീട്ടാന്‍ വനിതാ ചാവേര്‍ ബ്രിഗേഡിന് രൂപം നല്‍കി ജയ്ഷ് എ മുഹമ്മദ്; ബഹാവല്‍പൂരില്‍ ബ്രിഗേഡിനെ നയിക്കുന്നത് ഭര്‍ത്താവിന്റെ കൊലയ്ക്ക് പ്രതികാരം ചെയ്യാന്‍ ഒരുമ്പെട്ടിറങ്ങിയ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹര്‍; ഐസിസ്, ഹമാസ്, എല്‍ടിടിഇ മോഡലില്‍ വനിതാചാവേറുകള്‍ ജയ്ഷിന് ഇതാദ്യം; ഇന്ത്യയിലും ബ്രിഗേഡിന്റെ ഓണ്‍ലൈന്‍ ശൃംഖലകള്‍